The New Chinese Search Engine Launched Against Google
ഗൂഗിളിന് ബദലായുള്ള ചൈനയുടെ സര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിച്ചുതുടങ്ങി. http://www.panguso.com/ എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍ച്ച് എന്‍ജിന്‍ ഇന്നലെ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ചൈനീസ് ഭാഷയിലാണ് ഹോം പേജ്. എങ്കിലും ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോ െമറ്റ് ഭാഷകളിലും ഈ സര്‍ച്ച് എന്‍ജിന്‍ ഉപയോഗിക്കാനാവും.സിന്‍ഹുവാ ന്യൂസ് ഏജന്‍സിയും ചൈന മൊബൈല്‍ ലിമിറ്റഡും സഹകരിച്ചാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ സര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കന്നത്. സെന്‍സര്‍ഷിപ്പില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ചൈനയിലെ പ്രവര്‍ത്തനം ഗൂഗിള്‍ അവസാനിപ്പിച്ചപ്പോഴാണ് സര്‍ക്കാരിന് കീഴില്‍ ഒരു സര്‍ച്ച് എന്‍ജിന്‍ എന്ന ആശയം അവരിപ്പിച്ചത്.
0 comments:
Post a Comment
Thanks for your valuable Comment